ആതിരപ്പള്ളി പദ്ധതി: പാരിസ്ഥിതിക ആഘാത പഠനത്തിന് കേരളം വീണ്ടും അപേക്ഷ നൽകി

single-img
5 December 2014

aആതിരപ്പള്ളി പദ്ധതിക്കു വേണ്ടി പാരിസ്ഥിതിക ആഘാത പഠനത്തിന് കേരളം വീണ്ടും അപേക്ഷ നൽകി. 230 മെഗാവാട്ടിന്റെ താഴെയുള്ള പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകാമെന്ന കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ 163 മെഗാവാട്ടിന്റെ പദ്ധതിക്കാണ് കേരളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ  അനുമതി തേടിയിരിക്കുന്നത്.