ജാക്ക് കാലിസ് ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

single-img
5 December 2014

Jacquesജൊഹന്നാസ്ബര്‍ഗ്: ജാക്ക് കാലിസ് ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ജാക്ക് കാലിസ് ഐപിഎല്‍നോട് വിടപറഞ്ഞെങ്കിലും ഉപദേശകനായി ടീമിനൊപ്പം തുടരും. ഐപിഎല്ലില്‍ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിദേശ താരമാണ് കാലിസ്.