മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് മാണിയെയും ബാറുകാരെയും രക്ഷിക്കാന്‍; ഉമ്മന്‍ചാണ്ടി നിയമസഭയെ നോക്കുകുത്തിയാക്കി പൊറോട്ടു നാടകം കളിക്കരുത്: വി.എസ്

single-img
4 December 2014

vsമദ്യനയത്തില്‍ മാറ്റം വരുത്തുന്നത് മാണിയേയും ബാറുകാശരയും രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി നിയമസഭയെ നോക്കുകുത്തിയാക്കി പൊറാട്ട് നാടകം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.