നാളെ കേരളത്തിലെ എല്ലാ കോടതികള്‍ക്കും അവധി പ്രഖ്യാപിച്ചു

single-img
4 December 2014

jഅന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നാളെ കേരളത്തിലെ എല്ലാ കോടതികള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം  കൊച്ചി കോര്‍പ്പറേഷനിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. നാളെ നിയമസഭ ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തി പിരിയും. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.