സ്കൂൾ ബസ് ട്രെയിനുമായി കൂട്ടി ഇടിച്ച് 5 കുട്ടികൾ മരിച്ചു

single-img
4 December 2014

trainമൗ: സ്കൂൾ ബസ് ട്രെയിനുമായി കൂട്ടി ഇടിച്ച് 5 കുട്ടികൾ മരണപ്പെടുകയും 25 പേർക്ക് പരിക്കേൾക്കുകയും ചെയ്തു. യുപിയിലെ മൗ ജില്ലയിലാണ് സംഭവം നടന്നത്. വ്യാഴാഴിച്ച രാവിലെ റെയിൽവേ ക്രോസിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുന്നു.