മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി തള്ളി

single-img
3 December 2014

mullaമുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിനെ അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരളത്തിന്റെ ഹര്‍ജി.