തുണി കൂടിയതു കൊണ്ട് സംസ്‌കാരം കൂടില്ല; മുഖം മറച്ചുള്ള പര്‍ദ്ദ ഇസ്ലാമിക സംസ്‌കാരമല്ലെന്ന് മുസ്ലീം എജയൂമക്കഷണല്‍ സൊസൈറ്റി

single-img
3 December 2014

Fazal-Gafoorസ്ത്രീകളുടെ മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നതിനെതിരേ മുസ്‌ലീം എജ്യൂക്കേഷണല്‍ സൊസൈറ്റി ശക്തമായ വാദങ്ങളുമായി രംഗത്ത്. മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മുസ്‌ലീം എജ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞത്. മുഖംമറച്ചുള്ള പര്‍ദ്ദ ഇസ്‌ലാമിക സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തുണി കൂടിയതു കൊണ്ട് സംസ്‌കാരം കൂടില്ലെന്നും ഫസല്‍ ഗഫൂര്‍ പ്രസ്താവിച്ചു.