ഇന്ത്യൻ സൂപ്പർ ലീഗ് :മുംബൈ സിറ്റി എഫ്‌സിയെ പൂനെ സിറ്റി പരാജയപ്പെടുത്തി

single-img
3 December 2014

iഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പൂനെ സിറ്റിപരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഡുഡു നേടിയ ഇരട്ടഗോളുകളാണ് പൂനെയ്ക്ക് വിജയം സമ്മാനിച്ചത്.

 
പോയിന്റ്‌ പട്ടികയിൽ നാലാമതാണ് പൂനെ നിലവിൽ . പട്ടികയിൽ ഏറ്റവും പിന്നിലാണ് മുംബൈ. അതേസമയം പൂനെ പോയിന്റു നില മെച്ചപ്പെടുത്തിപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.