അഗ്നി 4 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

single-img
3 December 2014

aഅഗ്നി 4 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നും ഇന്ന് രാവിലെയായിരുന്നു പരീക്ഷണം. ഉപരിതലത്തില്‍ നിന്നും ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലിന്‍റെ പ്രഹരശേഷി 4000 കിലോമീറ്ററാണ്. ഡിആര്‍ഡിഎ വികസിപ്പിച്ച അഗ്നി 4 ഇത് മൂന്നാം തവണയാണ് വിജയകരമായി പരീക്ഷിക്കുന്നത്.ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ആണ് ഇത്.