സൽമാനും ഷാരുഖും ആമിറും ആദ്യമായി ഒന്നിക്കുന്നു

single-img
3 December 2014

3khansസൽമാനും ഷാരുഖും ആമിറും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നു. രജത് ശർമ്മയുടെ ആപ് കി അദാലത്ത് എന്ന ടിവി ഷോയുടെ 21-)ം വാർഷികത്തിലാണ് മൂവരും ഒന്നിക്കുന്നത്. ഖാൻ കി അദാലത്ത് എന്ന് പേരിട്ടിരിക്കുന്ന എപ്പിസോടിൽ മൂന്ന് ഖാന്മാരും ഒന്നിച്ച് പരിപാടി അവതരിപ്പിക്കും. എപ്പിസോടിന്റെ ഷൂട്ടിംഗ് ഡിസംബർ 2ന് നടന്നു.