ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ സീസന്‍ എട്ടിനു തുടക്കം.

single-img
3 December 2014

GKSF-Logoഎട്ടാമതു ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു. കോട്ടയം നെഹ്‌റു ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫെസ്റ്റിവല്‍ ഉല്‍ഘാടനം നടത്തിയത്.” നന്മയുടെ നാട്, മേന്മയുടെ വ്യാപാരം” , എന്ന മന്ത്രവുംമായാണ് ജി.കെ.എസ്‌.എഫ്. പുതിയ ആശയവുമായി ഇപ്രാവിശ്യം വിപണിയില്‍ ബ്രാന്‍ഡ്‌ ചെയപ്പെടുക എന്നു ജി.കെ.എസ്‌.എഫ് ഡയറക്ടര്‍ അനില്‍ പറഞ്ഞു.വിനോദസഞ്ചാരവും കച്ചവട തന്ത്രങ്ങളും ഒത്തുചേര്‍ന്ന കേരളത്തിന്‍റെ സ്വന്തം വ്യാപാര മഹോല്‍സവം നമ്മുടെ ചില്ലറ വില്‍പ്പന മേഖലയെ പുഷ്ടിപ്പെടുത്തും എന്നാണു സംഘാടകര്‍ വിലയിരുത്തുന്നത്.

മേള ഉല്‍ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ഈ മേളരാജ്യത്തെ വ്യാപാര മേഘലയില്‍ വലിയ മാറ്റുമെന്നാണ്.

‘ നന്മയുടെ നാട്, മേന്മയുടെ വ്യാപാരം’ എന്ന ഫെസ്റ്റിവല്‍ മന്ത്രവ്മായാണ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ഇത്തവണ വിപണിയില്‍ ബ്രാന്‍ഡ്‌ ചെയ്യുക. വിനോദ സഞ്ചാര മേഘലയും ഈ ഫെസ്റ്റിവല്ലിനു ഊര്‍ഗ്ഗം പകരുന്നു. ഡിസംബര്‍ ഒന്നിനു ആരംഭിച്ച ല്‍ 45 ദിവസം നീണ്ടു നില്‍ക്കുന്ന എട്ടാമതു ഫെസ്റ്റിവല്‍ തദ്ദേശ വ്യാപാരത്തെ ശക്തിപ്പെടുതുന്നതെന്നാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എം.മുഹമ്മദ്‌ അനില്‍ പറയുന്നു.

വിനോദ സഞ്ചാരവും കച്ചവട തന്ത്രങ്ങളും കൈകോര്‍ക്കുന്ന കേരളത്തിന്‍റെ സ്വന്തം വ്യാപാര മഹോത്സവം നമ്മുടെ ചില്ലറ വില്‍പ്പന മേഘലയെ പുഷ്ടിപ്പെടുത്തും. കഴിഞ്ഞ ഏഴു സീസ്സനും വിജയകരമായി ഈ ലക്ഷ്യം കൈവരിച്ചതായി മുഹമ്മദ്‌ അനില്‍ പറയുന്നു. എട്ടാമതു സീസണ്‍ എത്തുമ്പോള്‍ കുറേക്കൂടി വിപുലമായ സാദ്ധ്യതകള്‍ ജി.കെ.എസ്‌.എഫ്. പ്രയോജനപ്പെടുത്തുന്നു.

ഇത്തവണ ഒന്നര കോടി രൂപയുടെതാണ് മെഗാ സമ്മാനങ്ങള്‍. ഒന്നാം സമ്മാനം ഒരു കോടിയും, രണ്ടാം സമ്മാനം 20 ലക്ഷം രൂപയും. 10 ലക്ഷത്തിന്‍റെ മൂന്നു മൂന്നാം സമ്മാനങ്ങളും ഉണ്ട്. ബാക്കി എല്ലാം സ്ക്രാച് ആന്‍ഡ്‌ വിന്‍ സമ്മാനങ്ങളും. പതിമൂന്നര കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. അങ്ങിനെ നോക്കുമ്പോള്‍ മൊത്തം 15 കോടി രൂപയും സമ്മാനങ്ങള്‍ക്കാനുള്ളത്.

ആകെ 40 കോടി രൂപയാണ് ഇത്തവണത്തെ ജി.കെ.എസ്‌.എഫ്. ചിലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന കരകൗസ്ശല കോര്‍പറേഷന്‍, കൈര്‍ ബോര്‍ഡ്‌, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്സൈയന്‍, കരുനാഗപ്പള്ളി നഗരസഭ, കയര്‍ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ പ്രധാന പരിപാടികള്‍ അസ്സൂത്രണം ചെയ്തിരിക്കുന്നത്.

രജിസ്ട്രേഷന്‍ കുടുംബശ്രീ കുടുംബങ്ങളില്‍ ഇതിനകം പ്രവര്‍ത്തനം         സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്ങിലും ഷോപിംഗ് ഫെസ്റ്റിവല്‍ ഭംഗിയായി നടത്താനാണ് തീരുമാനം. ആദ്യ വര്‍ഷം 25 കോടി രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ്‌ ആയി നല്‍കയിത്. കഴിഞ്ഞ വര്‍ഷം 10 കോടി രൂപയും, ഈ വര്‍ഷം 15 കോടി രൂപ ബെട്ജെറ്റില്‍ വകയിരുത്തിയിട്ടുള്ളത്. മിസ്റ്റര്‍ ലൈററ് മിസ്റ്റര്‍ ലൈറ്റ് പ്ലസ്‌ ആണു ഇത്തവണ കോ-സ്പോണ്‍സര്‍.

അസോസിയേറ്റ് സ്പോണ്‍സര്‍മാരായി മലബാര്‍ ഗോള്‍ഡ്‌, മറ്റു സ്പോണ്‍സര്‍മാരായി കുടുംബശ്രീ, കെ.ടിഡി.സി, കൈരളി, കെ.എസ്‌.ഐ.ഡി.സി, എന്നിവരുമാണ്..വിനോദ സഞ്ചാരവും തദ്ദേശ വ്യാപാരവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാനുള്ളത് എന്ന്‍ മുഹമ്മദ്‌ അനില്‍ പറയുന്നു.