ഐസിസി ഏകദിന റാങ്കിംഗ്:ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി ഒന്‍പതാം സ്‌ഥാനത്ത്‌

single-img
2 December 2014

dഐസിസി ഏകദിന റാങ്കിംഗില്‍ ഒരുസ്‌ഥാനം പിന്നോട്ട്‌ പോയി   ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി ഒന്‍പതാം സ്‌ഥാനത്ത്‌. അതേസമയം ഇന്ത്യന്‍ താരം കോഹ്ലി രണ്ടാം സ്‌ഥാനത്ത്‌ തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവിലിയേഴ്‌സാണ്‌ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്‌.ബോളര്‍മാരില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു സ്‌ഥാനം താഴ്‌ന്ന് എട്ടാം സ്‌ഥാനത്തായി. രവീന്ദ്ര ജഡേജ ഒമ്പതാം സ്‌ഥാനത്ത്‌ തന്നെ തുടരുന്നു.