കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

single-img
2 December 2014

koകൊപ്രയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മില്ലിങ്‌ കൊപ്ര ക്വിന്റലിന്‌ 300 രൂപയും ഉണ്ട കൊപ്രയ്‌ക്ക് 330 രൂപയുമാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ മില്ലിങ്‌ കൊപ്ര ക്വിന്റലിന്‌ 5550 രൂപയും ഉണ്ട കൊപ്ര ക്വിന്റലിന്‌ 5830 രൂപയുമായി.