പീഡനക്കേസിലെ പ്രതിയായ എസ്.ഐയെ മരിച്ച നിലയിൽ കണ്ടെത്തി

single-img
2 December 2014

policecapനീലേശ്വരം: പീഡനക്കേസിലെ പ്രതിയായ എസ്.ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍ഗോഡില്‍  ആതുര്‍ സ്റ്റേഷനിലെ എസ്‌ഐ പി.വി. സുഗുണനെയാണ് നീലേശ്വരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരാതിക്കാരിയായ പട്ടിക വര്‍ഗ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്നു സുഗുണന്‍.