പാചകവാതക വില കുറച്ചു

single-img
1 December 2014

gപാചകവാതകത്തിന്റെ വില കുറച്ചു . ഗാര്‍ഹികാവശ്യത്തിനുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 113 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 199 രൂപയുമാണ് കുറച്ചത്.

 

പെട്രോള്‍ ലിറ്ററിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് ഞായറാഴ്ച കുറച്ചത്.അന്തരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ് ഇവിടെയും വില കുറഞ്ഞത്.