പക്ഷിപ്പനി: വെറ്റിനറി സര്‍ജനു രോഗം ബാധിച്ചിട്ടില്ലെന്നു സ്‌ഥിരീകരിച്ചു

single-img
1 December 2014

bപക്ഷിപ്പനി കണ്ടെത്തിയ പ്രദേശത്തെ താറാവുകളെ കൊന്നു സംസ്‌കരിക്കുന്നതിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട്‌ അശുപത്രിയില്‍ കഴിയുന്ന വെറ്ററിനറി സര്‍ജനു രോഗം ബാധിച്ചിട്ടില്ലെന്നു സ്‌ഥിരീകരിച്ചു.നിലവില്‍ ജില്ലയില്‍ ആര്‍ക്കും രോഗബാധയില്ലെന്ന്‌ അധികൃതര്‍ പറഞ്ഞു.
ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ലാബില്‍ നടത്തിയ രക്‌തപരിശോധനയിലാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌.