ബാര്‍ കോഴ; ആരെയും കുറ്റ വിമുക്തരാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

single-img
1 December 2014

Ramesh-Chennithalaതിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ആരെയും കുറ്റ വിമുക്തരാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നും മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും. സൂപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേസ് കൈകാര്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.