ആസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

single-img
1 December 2014

Asharam-Bapu-Imagesന്യൂഡല്‍ഹി: ആള്‍ ദൈവം ആസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആശ്രമത്തിൽ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യം നിരസിച്ചത്.