ലോകം പുതുവര്‍ഷം ആഘോഷിച്ചു തുടങ്ങി

ലോകം പുതുവര്‍ഷം ആഘോഷിച്ചു തുടങ്ങി. പുതുവര്‍ഷത്തിൽ ആദ്യമായി സൂര്യന്‍ ന്യൂസിലന്‍ഡില്‍ ഉദിച്ചു. ലോകത്തിലാദ്യം നേരം പുലരുന്നത് ഇവിടെയാണ്. ഇന്ത്യന്‍ സമയം 5:30 ന് ആണ് ലോകത്ത് പുതുവര്‍ഷ …

ശാരദാ ചിട്ടി തട്ടിപ്പ്:മമതാ ബാനർജിയെ അറസ്റ്റു ചെയ്താൽ ബംഗാൾ കത്തുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ അറസ്റ്റു ചെയ്താൽ ബംഗാൾ കത്തുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഇന്ദ്രിസ് അലി.   ഡൽഹിയിൽ ചൊവ്വാഴ്ച …

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു.ഡിസംബര്‍ 31 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഡോ. ശൈലേഷ് നായിക്കിനാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ താത്കാലിക ചുമതല.ഇന്ത്യയുടെ ചൊവ്വാ …

മദ്യനയം സംബന്ധിച്ച് കോൺഗ്രസിലുണ്ടായിരുന്ന ഭിന്നതകൾ അവസാനിച്ചതായി മുഖ്യമന്ത്രി

മദ്യനയം സംബന്ധിച്ച് കോൺഗ്രസിലുണ്ടായിരുന്ന ഭിന്നതകൾ അവസാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി . കോൺഗ്രസുകാർ ഒന്നിച്ച് നിന്നാൽ യു.ഡി.എഫിനെയും പാർട്ടിയെയും ആർക്കും തോല്പിക്കാനാവില്ല. അത്രമാത്രം സ്‌നേഹം ജനങ്ങൾക്ക് യു.ഡി.എഫ് സർക്കാരിനോടുണ്ട്. …

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ തോൽവിയുടെ ഉത്തരവാദിത്തം ജില്ലാ കോൺഗ്രസ് നേതൃത്വത്തിനാണെന്ന് ഉപസമിതി

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ സോഷ്യലിസ്റ്റ് ജനത സ്ഥാനാർത്ഥി എം.പി.വീരേന്ദ്ര കുമാറിന്റെ തോൽവിയുടെ ഉത്തരവാദിത്തം ജില്ലാ കോൺഗ്രസ് നേതൃത്വത്തിനാണെന്ന് ഉപസമിതി റിപ്പോർട്ട്. ഡി.സി.സി പ്രസിഡന്റ് സി.വി .ബാലചന്ദ്രനെ പേരെടുത്ത് …

ബോളീവുഡ് താരം പൂനം പാണ്ഡെ പുതുവർഷത്തിൽ നല്ല കുട്ടിയാകാനൊരുങ്ങുന്നു

ബോളീവുഡ് താരം പൂനം പാണ്ഡെ പുതുവർഷത്തിൽ നല്ല കുട്ടിയാകാനൊരുങ്ങുന്നു.പുതുവര്‍ഷത്തില്‍ നല്ല കുട്ടിയാകുമെന്ന് പറഞ്ഞ പൂനം വിവാദങ്ങളിലുടെയുളള പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി.സ്വന്തം ബെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച കുറിപ്പില്‍ ആണ് പൂനം …

പുതുവര്‍ഷത്തെ വരവേല്‍ക്കാലം ലോകമൊരുങ്ങി, ആഘോഷരാവിനായി കൊച്ചി കാത്തിരിക്കുന്നു

2014 വിടപറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പുതുവര്‍ഷം പിറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ലോകം ആഘോഷത്തില്‍ മതിമറക്കാന്‍ അവസാനവട്ട തയ്യാറെടുപ്പിലാണ്.   പുതുവര്‍ഷം സംസ്ഥാനത്ത് …

പി.കെയുടെ വിനോദ നികുതി ഇളവ് നൽകുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്

ലക്‌നൗ: ആമിർഖാന്റെ പുതിയ ചിത്രം പി.കെയ്ക്ക് പിന്തുണയുമായി ഉത്തർപ്രദേശ് സർക്കാർ. ഹിന്ദുത്വ വികാരങ്ങളെ മുറിപ്പെടുത്തുന്നു എന്ന ആരോപണമുന്നയിച്ച് സംഘപരിവാർ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടെ സംസ്ഥാനത്ത് ചിത്രത്തിന് വിനോദ …

അശ്ലീല നടീനടന്മാര്‍ക്കിടയില്‍ എയ്ഡ്‌സ് ഭീതി, അശ്ലീല ചലച്ചിത്ര വ്യവസായം തകര്‍ച്ചയുടെ പാതയില്‍

അശ്ലീല സിനിമകളുടെ ചിത്രീകരണത്തിനിടെ എയ്ഡ്‌സ് പകരുന്നത് ആദ്യസംഭവമല്ല. വിദേശ രാജ്യങ്ങളില്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കടുത്ത നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുമ്പോഴും നടീനടന്‍മാര്‍ക്കിടയില്‍ എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു എന്നത് ഏറെ …

സ്ത്രീകളുടെ അടുത്തിരുന്ന് യാത്ര ചെയ്യാൻ വിസമ്മതിച്ചു; വിമാനം അര മണിക്കൂര്‍ വൈകി

ന്യൂയോര്‍ക്ക്‌: സ്ത്രീകളുടെ അടുത്തിരുന്ന് യാത്ര ചെയ്യാൻ ഹരേദികൾ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം വൈകി. ന്യൂയോര്‍ക്കിലെ ജെകെഎഫ്‌ വിമാനത്താവളത്തില്‍ നിന്ന്‌ ടെല്‍ അവീവിലേക്കുളള വിമാനമാണ് വൈകിയത്. കടുത്ത യാഥാസ്‌ഥിക …