പക്ഷിപ്പനി:50 സ്‌ക്വാഡുകളെ കൂടി ആലപ്പുഴയിൽ നിയോഗിക്കും

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി 50 സ്‌ക്വാഡുകളെ കൂടി ആലപ്പുഴയിൽ നിയോഗിക്കും എന്ന് ആലപ്പുഴ ജില്ലാ കളക്ടർ എൻ. പത്മകുമാർ അറിയിച്ചു . അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ …

സ്‌ത്രീകള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വസ്‌ത്രം ധരിക്കരുതെന്ന്‌ ജസ്‌റ്റിസ്‌ ശ്രീദേവി

സ്‌ത്രീകള്‍ മാന്യമായി വസ്‌ത്രം ധരിക്കണം എന്നും പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്‌ത്രം ധരിക്കുന്ന പ്രവണത സ്‌ത്രീകള്‍ക്കിടയില്‍ കൂടിവരികയാണ്‌ എന്നും ജസ്‌റ്റിസ്‌ ശ്രീദേവി പറഞ്ഞു .ഇത്‌ സമുഹത്തിന്‌ ദോഷകരമാണ്‌. …

ശാസ്ത്രത്തീവണ്ടി കൊല്ലത്ത്

ശാസ്ത്രത്തീവണ്ടി കൊല്ലത്തെത്തി. വ്യാഴാഴ്ചയെത്തിയ തീവണ്ടി രണ്ടുദിവസം കൊല്ലം റെയില്‍വേ സ്റ്റേഷനിലുണ്ടാകും. പ്രവേശനം സൗജന്യമാണ്.

ആലപ്പുഴയിൽ കണ്ടെത്തിയ എച്ച്5എന്‍1 മനുഷ്യരിലേക്ക് പടരാവുന്ന വൈറസ്

ആലപ്പുഴ കുട്ടനാട്ടില്‍ ചത്ത പക്ഷികളില്‍ കണ്ടെത്തിയ എച്ച്5എന്‍1 മനുഷ്യരിലേക്ക് പടരാവുന്ന വൈറസാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍, ആശങ്ക വേണ്ടെന്നും, താരതമ്യേന അപകടം കുറഞ്ഞ വൈറസാണ് …

സന്നിധാനത്ത് അരവണ നിര്‍മാണം പുനരാരംഭിച്ചു

സന്നിധാനത്ത് അരവണ നിര്‍മാണം പുനരാരംഭിച്ചു.കഴിഞ്ഞദിവസം വൈകുന്നേരത്തോട മധുരയില്‍ നിന്നും കല്‍ക്കണ്ടവും മുന്തിരിയും എത്തിച്ചു. രാത്രി വൈകി അരവണ നിര്‍മാണം തുടങ്ങുകയായിരുന്നു.നേരത്തെ അരവണ നിര്‍മിക്കാന്‍ എത്തിച്ച മുന്തിരിക്കും കല്‍ക്കണ്ടത്തിനും …

സഞ്ജയ് ദത്തിനെ ശിക്ഷിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത നടന്‍ മോഹന്‍ലാലിനെതിരെ സൈന്യം അന്വേഷണം ആരംഭിച്ചു

കൊച്ചി: 1993-ലെ മുംബയ് സ്‌ഫോടനക്കേസില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ശിക്ഷിച്ച സുപ്രീം കോടതി വിധിയെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സൈന്യം അന്വേഷണം ആരംഭിച്ചു. …

വെറും 3000 രൂപ വിലയ്ക്ക് മലയാളികളുടെ ബുദ്ധിയിലുണ്ടായ തെങ്ങുകയറ്റ യന്ത്രം വിപ്ലവം സൃഷ്ടിക്കാനെത്തുന്നു

ഇനി തെങ്ങില്‍ നിന്നു കയറേണ്ട. യന്ത്രത്തില്‍ കയറി ഇരുന്നാല്‍ മതി. 78 സെക്കന്റിനുള്ളില്‍ നാട്ടിലെ സാമാന്യം വലിപ്പമുള്ള തെങ്ങിനു മുകളിലെത്തുന്ന യന്ത്രം തയ്യാറായിക്കഴിഞ്ഞു. കൈയിലൊതുങ്ങുന്ന തുകയായ 3000 …

പക്ഷിപ്പനി ആശങ്കയിൽ തലസ്ഥാനത്തെ താറാവ്,കോഴി കർഷകരും

അജയ് എസ് കുമാർ കേരളത്തിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കയിൽ ആകുന്നത് ആലപ്പുഴ ജില്ലയിലെയും കോട്ടയം ജില്ലയിലെയും താറാവ് കർഷകർ മാത്രം അല്ല തലസ്ഥാന നഗരത്തിലെ കർഷകർ …

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ രാജകുടുംബത്തിന് ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി

രാജകുടുംബത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി. ക്ഷേത്ര നന്മയ്ക്കുള്ള കാര്യങ്ങളിലേ അഭിപ്രായം പറയാകൂവെന്നും രാജകുടുംബത്തോട് ക്ഷേത്രം ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറിക്ക് നേരെയും സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചു. സ്വന്തം …

ക്രിക്കറ്റ് ക്രീസിൽ ചോര വീഴ്ത്തിയ 14 അപകടങ്ങൾ

ക്രിക്കറ്റ് മല്‍സരത്തിനിടെ ബൗണ്‍സര്‍ തലയ്ക്കുകൊണ്ട് പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് മൂന്ന് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടിരുന്നു. ഇത് പോലെ നിരവധി തവണ ക്രിക്കറ്റ് ഫീൽഡിൽ രക്തം …