പോത്തുകൾ തമ്മിലുള്ള പോരിനിടെ മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു

യുപി: പോത്തുകൾ തമ്മിലുള്ള പോരിനിടെ മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. മീററ്റിലെ സാക്കിർ കോളനിയിലാണ് സംഭവം നടന്നത്.

അവള്‍ യാത്രയായി, മാലഖമാരുടെ ലോകത്തേക്ക്; കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ പന്ത്രണ്ടുകാരി സ്‌നേഹാ പോള്‍ മരണത്തിന് കീഴടങ്ങി

കരള്‍ മാറ്റിവയ്ക്കല്‍ ശസത്രക്രിയക്കു വിധേയയായ കുമ്പളങ്ങി കൊമരോത്ത് വീട്ടില്‍ പന്ത്രണ്ട് വയസ്സുകാരി സ്‌നേഹ പോള്‍ മാതാപിതാക്കളുടേയും ഒരു നാടിന്റെ മുഴുവന്‍

മോദി കള്ളങ്ങളുടേയും സ്വപ്നങ്ങളുടേയും വില്പനക്കാരനാണെന്ന് കോൺഗ്രസ്

കള്ളങ്ങളുടേയും സ്വപ്നങ്ങളുടേയും കച്ചവടക്കാരനാണ് മോദിയെന്ന് കോൺഗ്രസ്. ഗുജറാത്തിന്റെ പ്രാധമിക ആവശ്യങ്ങളെ നിറവേറ്റാൻ കഴിയാത്ത മോദി എങ്ങനെ രാജ്യത്തെ വൃത്തിയാക്കുകയെന്ന് കോൺഗ്രസ്

ഇപ്പോള്‍ മഹാന്‍മാരെന്നു നടിക്കുന്ന പലരുടെയും കാര്യങ്ങള്‍ തനിക്കറിയാമന്ന് സൂരജ്

സര്‍ക്കാരിനെ വെല്ലുവിളിച്ച് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് രംഗത്ത്. ഇപ്പോള്‍ മഹാന്‍മാരെന്നു നടിക്കുന്ന പലരുടെയും

അഭിമാനമായി മംഗൾയാൻ;2014ലെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ മംഗള്‍യാനും

ഇന്ത്യയുടെ ചൊവ്വ ദൗത്യം മംഗൾയാൻ 2014ലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ ഇടംനേടി. ടൈം മാഗസിന്‍ നടത്തിയ സര്‍വ്വേയിലാണ് ഗ്രാഹാന്തര പര്യവേഷണ

മോട്ടോര്‍ വാഹനവകുപ്പും വൈദ്യുതി വകുപ്പും തൂത്ത് തുടച്ച് വൃത്തിയാക്കിയശേഷം ഋഷിരാജ് സിംഗ് വരുന്നു, സംസ്ഥാനത്തെ ഗുണ്ടകളെ ഒതുക്കാന്‍

സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ എഡിജിപി ഋഷിരാജ്‌സിംഗിനെ ആഭ്യന്തരവകുപ്പിലേക്ക് കൊണ്ടുവരാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിനു

വിവാദ ആൾദൈവത്തിൻറെ സ്വകാര്യ മുറിയിൽ നിന്നും ഗർഭപരിശോധന സാമഗ്രികളും ആയുധങ്ങളും കിട്ടിയതായി പോലീസ്

വിവാദ ആൾദൈവം രാംപാലിന്റെ സ്വകാര്യ മുറിയിൽ നിന്നും ഗർഭപരിശോധന സാമഗ്രികൾ കിട്ടിയതായി ഹരിയാന പോലീസ് അറിയിച്ചു. കൂടാതെ ആശ്രമത്തിൽ നടത്തിയ

സൂരജിനെതിരായ കേസ് നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സൂരജിനെതിരായ സസ്‌പെന്‍ഷന്‍

ഷക്കീലയും ഇനി അമ്മയുടെ കൂടെ; ഷക്കീലയും കൂട്ടുകാരികളും എ.ഐ.എ.ഡി.എം.കെയില്‍ ചേരും

മുന്‍ മലയാള ഗ്ലാമര്‍താരം ഷക്കീല ഇനി അമ്മയോടൊപ്പം. ഷക്കീലയും കൂട്ടുകാരിക്ായ 15 നടിമാരും ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയില്‍ ചേുമെന്ന് ടൈംപാസ് എന്ന

നെക്‌സലുകളോട് രാജ്യത്തിന് വേണ്ടി തോളോട് തോള്‍ചേര്‍ന്ന് പോരാടാന്‍ നരേന്ദ്രമോദിയുടെ ആഹ്വാനം

നെക്‌സലുകളോട് രാജ്യത്തിനു വേണ്ടി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാവാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ആയുധങ്ങള്‍ താഴെവച്ച് മുഖ്യധാരയിലേക്കു വരണമെന്നും തോക്കു കയ്യിലെടുത്തവര്‍

Page 24 of 79 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 79