കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ മറുപടി നല്‍കാതെ കെട്ടികിടക്കുന്നത് പതിനായിരത്തിലധികം അപേക്ഷകള്‍

ഇക്കഴിഞ്ഞ ആഗസ്റ്റ് 22 മുതല്‍ വിവരാവകാശ കമ്മീഷണറുടെ പദവി ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയെ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷനു മുമ്പില്‍

കോടതിയില്‍ ഹാജരായി അദാലത്തില്‍ പങ്കെടുക്കാന്‍ പതിനാലു വര്‍ഷം മുമ്പ് മരിച്ചയാള്‍ക്കു കോടതി നോട്ടീസയച്ചു

പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ 75-ാം വയസില്‍ മരിച്ചയാളോട് കോടതിയില്‍ ഹാജരാകാനും അദാലത്തില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. 2000

സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഭാര്യ രംഗത്ത്

പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ തന്റെ സുരക്ഷയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്ത്. വിവരാവകാശ

തെരുവ് നായ്ക്കള്‍ കടിച്ചുവലിച്ച രാജവെമ്പാലയ്ക്ക് രക്ഷകനായി വാവസുരേഷ് എത്തി

തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച രാജവെമ്പാലയുടെ രക്ഷകനായി സാക്ഷാല്‍ വാവസുരേഷ് അവതരിച്ചു. പേരൂര്‍ക്കടയില്‍ തെരുവില്‍ നായ്ക്കള്‍ കൂട്ടത്തോടെ കടിച്ചു വലിക്കുന്ന

തെരഞ്ഞെടുപ്പ്; കാശ്മീരിലും ജാര്‍ഖണ്ടിലും എക്‌സിറ്റ് പോള്‍ നിരോധിച്ചു

ഒന്നാം ഘട്ട പോളിംഗ് ചൊവ്വാഴ്ചയാണ് ആരംഭിക്കാനിരിക്കുന്നകാശ്മീരിലും ജാര്‍ഖണ്ടിലും എക്‌സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചു. ഇരു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ വോട്ടറുമാരെ

സംസ്ഥാനത്ത് കോഴി ഇറക്കുമതി നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് കോഴി ഇറക്കുമതി നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി . മന്ത്രി കെ.പി.മോഹനനാണ് നിര്‍ദ്ദേശം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ അംഗീകരിച്ച് മേല്‍നോട്ട സമിതി‍

മുല്ലപ്പെരിയാറിൽ  142 അടിയിലും അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സമിതി അധ്യക്ഷന്‍ എല്‍.എ.വി നാഥന്‍ . ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിനോട് യോജിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു.എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് കെ.പി.സി.സി. മുസ്തഫയെ തിരിച്ചെടുത്തത്. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്

കേരളം ക്രൈസ്തവ വിശ്വാസത്തിന് വളക്കൂറുള്ള മണ്ണ്‍:ഫ്രാൻസിസ് മാർപ്പാപ്പ

കേരളം ക്രൈസ്തവ വിശ്വാസത്തിന് വളക്കൂറുള്ള മണ്ണാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ . അനുഗ്രഹങ്ങളുടെ നാട് കൂടിയായ കേരളത്തിൽ നിന്ന് എവുപ്രാസ്യമ്മയെ പോലുള്ളവർ

പക്ഷിപ്പനി:താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

കുട്ടനാട്ടില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താറാവുകള്‍ ചത്തയിടങ്ങളുടെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുപക്ഷികളെ

Page 18 of 79 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 79