പക്ഷിപ്പനി: വളർത്ത് പക്ഷികളെ ഇന്ന് കൊന്നൊടുക്കില്ല

പക്ഷിപ്പനി നേരിടുന്നതിനുള്ള ഇരുന്നൂറംഗ ദ്രുതകര്‍മ്മസേന ഇന്നെത്തും. രോഗം ബാധിച്ച താറാവുകളെയും കോഴികളെയും കൊന്നൊടുക്കും.മൂന്ന് ദിവസത്തിനകം രോഗം ബാധിച്ച എല്ലാ വളര്‍ത്ത്

വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ചതിനെ ചോദ്യം ചെയ്ത യാത്രക്കാരെ അസഭ്യം പറഞ്ഞ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന രഞ്ജിനി ഹരിദാസിന്റെ ആവശ്യം കോടതി തള്ളി

കഴിഞ്ഞ വര്‍ഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍-കസ്റ്റംസ് പരിശോധനയുടെ ക്യൂ തെറ്റിച്ച് മുന്‍നിരയിലെത്തിയതു ചോദ്യംചെയ്തവരെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ ആലുവ ജുഡീഷല്‍

പക്ഷിപ്പനി മറ്റുജില്ലകളിലേക്ക് പടരുന്നു; പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ടയിലും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. പെരിങ്ങരയിലും അപ്പര്‍കുട്ടനാട്ടിലും കഴിഞ്ഞ ദിവസം 200 ല്‍ അധികം താറാവുകള്‍ കൂട്ടത്തോടെ

66 കെ.വി. വൈദ്യുതിലൈന്‍ പൊട്ടിവീണു ;വന്‍ ദുരന്തം ഒഴിവായി

വെള്ളത്തൂവല്‍ ഗവ. ഹൈസ്‌കൂളില്‍ മുകളില്‍ക്കൂടി പോകുന്ന 66 കെ.വി. വൈദ്യുതിലൈന്‍ ക്ലാസ് നടക്കുന്നതിനിടെ പൊട്ടിവീണു.ചൊവ്വാഴ്ച രാവിലെ ക്ലാസ് തുടങ്ങി ആദ്യ

മുല്ലപ്പെരിയാര്‍ വിഷയത്തിൽ :ഇന്ന് സര്‍വ്വകക്ഷി യോഗം

മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയും സ്വീകരിച്ച

ബംഗളുരുവില്‍ ചുംബന സമരത്തിന്‌ പോലീസ് വിലക്ക്‌

സദാചാര പോലീസിംഗിന്‌ എതിരേ ബംഗളുരുവില്‍ ഞായറാഴ്‌ച നടത്താന്‍ നിശ്‌ചയിച്ചിരുന്ന ചുംബന സമരത്തിന്‌ പോലീസ്  വിലക്ക്‌. ഒരു കൂട്ടം ആക്‌ടിവിസ്‌റ്റുകളാണ്‌ കൊച്ചിക്കും

സൊ​നാ​ക്ഷി സിൻ​ഹ​ തേ​വറിൽ നായിക

അ​മി​ത് ശർ​മ്മ സം​വി​ധാ​നം ചെയ്യുന്ന തേ​വർ എന്ന ചി​ത്ര​ത്തിൽ ക​ബ​ഡി താ​ര​മാ​യ കോ​ളേ​ജ് വി​ദ്യാർ​ത്ഥി​യെ​ ​ അർ​ജുൻ ക​പൂർ അ​വ​ത​രി​പ്പി​ക്കു​ന്നു

കളിക്കിടെ തലയ്ക്ക് പരിക്കേറ്റ ഫിലിപ്പ് ഹ്യുഗ്സ് അത്യാസന്നനിലയില്‍

പ്രാദേശിക മത്സരത്തിനിടെ ബൗൺസർ തലയിൽ കൊണ്ട ആസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിൽ ഹ്യൂഗ്സ് ഗുരുതരാവസ്ഥയിൽ. പേസ് ബൗളർ സീൻ അബോട്ട് എറിഞ്ഞ

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : കേരള ടീം വിജയവാഡയിൽ

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം വിജയവാഡയിലെത്തി. ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ക്ക് നാളെ ഇന്ദിരാഗാന്ധി മിനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും .

കോഴിക്കോട് പയ്യോളിയില്‍ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട് പയ്യോളിയില്‍ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചു. നന്തി ശ്രീശൈലം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അനുശ്രീയാണ് മരിച്ചത്. വൈകീട്ട് നാലരയോടെ

Page 15 of 79 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 79