November 2014 • Page 14 of 79 • ഇ വാർത്ത | evartha

പ്രിയദര്‍ശനും മേജര്‍ രവിക്കുമെതിരെ കമല്‍;കലാകാരന്മാര്‍ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്ന് കമല്‍

ഡല്‍ഹിയില്‍ സംഘ്പരിവാര്‍ സെമിനാറില്‍ മേജര്‍രവിയും പ്രിയദര്‍ശനും എടുത്ത നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. വിഗ്രഹഭഞ്ജകരായ എഴുത്തുകാരുടെ പാരമ്പര്യം കൈവിട്ട് വര്‍ത്തമാന കാലഘട്ടത്തിലെ കലാകാരന്മാര്‍ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്ന് കമല് …

ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്; മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് രാജ്യത്തിന്റെ പ്രണാമം

2008 നവംബര്‍ 26- ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തിലുള്ള മുറിവേറ്റ ദിനം. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തോളം ഭീകരര്‍ മുംബൈയിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ നടത്തിയ 60 മണിക്കൂറുകളോളം നീണ്ടനരവേട്ടയില്‍ …

സാന്താക്ലോസ് ഇനി മുതൽ സ്കൂൾ കുട്ടികൾക്ക് മിഠായി നൽകരുതെന്ന് വി.എച്ച്.പി

സാന്താക്ലോസ് കുട്ടികൾക്ക് മിഠായി നൽകരുതെന്ന് വിശ്വഹിന്ദു പരിഷത്ത്. ഛത്തീസ്‌ഗഢിലെ സ്കൂൾ ബസുകളെ മതപരമായ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നതിനേയും സാന്താക്ലോസ് കുട്ടികൾക്ക് ക്രിസ്തുമസിന് മിഠായി നൽകുന്നതിനേയും വി.എച്ച്.പി ചോദ്യം ചെയ്തു. …

മോദിയെ പരിഹസിച്ച് കോൺഗ്രസ്;ഒടുവിൽ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും വിവരാവകാശനിയമം ആവശ്യം വന്നു

മോദിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്.പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ തന്റെ സുരക്ഷയെക്കുറിച്ചും സുരക്ഷയെക്കൂടാതെ എന്തൊക്കെ സൗകര്യങ്ങൾ തനിക്ക് ഒരുക്കിയിട്ടുണ്ടെന്നും ചോദിച്ച് കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ ഭാര്യ യശോദ …

“ഞങ്ങൾക്ക് മടങ്ങിവരണം” ഐസിസിൽ ചേർന്ന മുംബൈയിൽ സ്വദേശികൾ പറയുന്നു

ഐസിസിൽ ചേർന്ന മുംബൈയിൽ സ്വദേശികളായ 4 യുവാക്കൾ മടങ്ങി വരുന്നതിനുള്ള സന്നദ്ധത അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം. യുവാക്കൾ കല്യാണിലുള്ള തങ്ങളുടെ ബന്ധുക്കളുമായി സംസാരിച്ചതായി പറയപ്പെടുന്നു. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന …

മതനിന്ദ;നടി വീണ മാലിക്കിന് 26 വര്‍ഷം തടവ് ശിക്ഷ.

മതനിന്ദയുടെ പേരിൽ പാക് നടി വീണ മാലിക്കിന് 26 വര്‍ഷം തടവ് ശിക്ഷ.വീണാ മാലിക്കിനെ കുടാതെ ഭര്‍ത്താവ് ബഷീറിനേയും ജിയോ ടിവി ഉടമ മിര്‍ ഷക്കീല്‍ ഉര്‍ …

താലിബാനികള്‍ കണ്‍മുമ്പിലിട്ട് മകനെ കൊലപ്പെടുത്തി; 25 താലിബാനികളെ വെടിവെച്ചുകൊന്ന് അമ്മ പ്രതികാരം ചെയ്തു

കണ്‍മുമ്പിലിട്ട് മകനെ കൊലപ്പെടുത്തിയ താലിബാനികളെ വെടിവെച്ച് കൊന്ന് മാതാവ് പ്രതികാരം ചെയ്തു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഫറാ പ്രവിശ്യയിലെ റേസാഗുല്‍ എന്ന യുവതിയാണ് മകനെ കൊന്നതിന്റെ ദേഷ്യത്തില്‍ 25 …

സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ വരുന്നവര്‍ ഇനി മുതല്‍ വെട്ടിയ മുടി വീട്ടില്‍ കൊണ്ടുപോകണം

സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ മുടി വെട്ടാനെത്തുന്നവര്‍ സ്വന്തം മുടി കൊണ്ടുപോകണമെന്ന തീരുമാനം ഡിസംബറില്‍ കാഞ്ഞങ്ങാട്ട് ബാര്‍ബേഴ്‌സ് ആന്‍ഡ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ബാര്‍ബര്‍ ഷോപ്പിലോ …

മരുന്ന് നിർമ്മാണം; ചൈനക്ക് ബദൽ ഇന്ത്യ കണ്ടുപിടിക്കണമെന്ന് അജിത് ഡോവൽ

മരുന്ന് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് അമിതമായി ചൈനയെ ആശ്രയിക്കുന്നത് ഇന്ത്യ ഒഴിവാക്കണമെന്ന് എൻ.എസ്.എ തലവൻ അജിത് ഡോവൽ. ചൈനക്ക് ബദലായി മറ്റുമാർഗങ്ങൾ നോക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. …

ഇറാനില്‍ കാലുകുത്തിയാല്‍ ബലാത്സംഗം ചെയ്യുമെന്ന് സമീറയ്ക്ക് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഇറാനില്‍ കാലു കുത്തിയാല്‍ ബലാത്സംഗം ചെയ്യുമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായികയും വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മൊഹ്‌സീന്‍ മക്മല്‍ബഫിന്റെ മകളുമായ സമീറ മക്മല്‍ബഫിനോട് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ് സമീറയുടെ …