ഡല്‍ഹിയില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡല്‍ഹിയില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ

എബോള രോഗം മൂലം ഇതുവരെ ഒരു ഇന്ത്യൻ പൗരൻമാത്രമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോ‌ർട്ട്

എബോള രോഗം മൂലം ഇതുവരെ ഒരു ഇന്ത്യൻ പൗരൻമാത്രമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോ‌ർട്ട്. ലൈബീരിയയിൽ ഒരു ഫാർമസിയിൽ ജോലി

പക്ഷിപ്പനി:പനി ബാധിച്ച ഗൃഹനാഥൻ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ

പക്ഷിപ്പനി ബാധിച്ചു താറാവുകള്‍ ചത്ത വീട്ടിലെ ഗൃഹനാഥനെ പനി ബാധിച്ചതിനെ തുടര്‍ന്ന്‌ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കേമങ്കുഴി ഉഴുത്തിലാല്‍

നവംബര്‍ 27-ന് ബി.എസ്.എന്‍.എല്‍. അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും

ബോണസ് ഉള്‍പ്പെടെ ഉള്ള  ആശ്യങ്ങളുന്നയിച്ച് ബി.എസ്.എന്‍.എല്‍.  നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ നവംബര്‍ 27-ന് അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും. ബി.എസ്.എന്‍.എല്ലിലെ നോണ്‍

പ്രി​​​യ​​​ങ്ക​​​ ​​​നാ​​​യി​​​ക​​​യാ​​​വു​​​ന്ന​​​ ​​​ജ​​​ലം​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​പൂ​​ർ​​​ത്തി​​​യാ​​​ക്കു​​​ന്നു

എം.​​​ ​​​പ​​​ത്മ​​​കു​​​മാ​​ർ​​​ സം​​​വി​​​ധാ​​​നം ചെയ്യുന്നു നാ​​​യി​​​ക​​​പ്രാധാന്യം ഉള്ള ചിത്രം ജ​​​ലത്തിന്റെ ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​പൂ​​ർ​​​ത്തി​​​യാ​​​ക്കു​​​ന്നു .പ്രി​​​യ​​​ങ്ക ആണ് ചിത്രത്തിലെ നായിക .

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിലുള്ള ആശങ്ക അറിയിക്കാൻ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതിലുള്ള ആശങ്ക അറിയിക്കാൻ പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി, പ്രതിപക്ഷ

കാർത്തി-നാഗാർജ്ജുന ചിത്രത്തിൽ ശ്രുതിയും

തെലുങ്ക് സംവിധായകൻ വംശി പൈടിപ്പള്ളി സംവിധാനം ചെയുന്നു പുതിയ ചിത്രത്തിൽ ശ്രുതി ഹാസൻ നായികയാകുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ

കള്ളപ്പണ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി

കള്ളപ്പണ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി അരുൺ ജെയ്റ്റലി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ആണ്

ഇന്ത്യൻ സൂപ്പർ ലീഗ് :എഫ്.സി ഗോവയ്ക്ക് ബ്ളാസ്റ്റേഴ്സിനെതിരെ ജയം

ഇന്ത്യൻ സൂപ്പർ ലീഗിലെ ഹോം മത്സരത്തിൽ എഫ്.സി ഗോവയ്ക്ക് കേരളാ ബ്ളാസ്റ്റേഴ്സിനെതിരെ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ്  ഗോവയോട് ബ്ളാസ്റ്റേഴ്സ്

ഉത്തര്‍പ്രദേശിൽ മാനഭംഗ ശ്രമത്തിനിടെ ഗുരുതരമായ പൊള്ളലേറ്റ 15 കാരി മരിച്ചു

ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയില്‍ മാനഭംഗ ശ്രമത്തിനിടെ ഗുരുതരമായ പൊള്ളലേറ്റ 15 കാരി മരിച്ചു. നവംബര്‍ 17 ന് ആയിരുന്നു സംഭവം നടന്നത്.

Page 12 of 79 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 79