ദേശിയ ഗെയിംസില്‍ വിജയികളാകുന്നവര്‍ക്ക് ഉപഹാരമായി കേരളത്തിന്റെ സ്വന്തം ആനയും, ചുണ്ടന്‍വള്ളവും, ആഭരണപ്പെട്ടിയുമടങ്ങിയ കരകൗശല ഉത്പന്നങ്ങള്‍

ആന, നെട്ടൂര്‍ ബോക്‌സ്(ആഭരണപ്പെട്ടി), തുഴയുന്ന വള്ളം എന്നിവയടങ്ങുന്ന കരകൗശല വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ ദേശീയ ഗെയിംസ് ജേതാക്കള്‍ക്കു സമ്മാനമായി നല്‍കും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും കോടതി അറിയിച്ചു.

ഇന്ത്യൻ വംശജനായ ഐസിസ് ജിഹാദിസ്റ്റ് എകെ47 തോക്കുമായി തന്റെ ചോരകുഞ്ഞുമൊത്ത് നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു

ബ്രിട്ടണിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ഐസിസ് ജിഹാദിസ്റ്റ് എകെ47 തോക്കുമായി തന്റെ ചോരകുഞ്ഞുമൊത്ത് നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു.

നാലുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

നാലു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ 47 കാരനായ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. നാഗ്പൂര്‍ വാഡിയില്‍ 2008

ബദായും കേസിലെ അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു ; പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തൽ

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത ബദായും കേസിലെ അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു. യുപിയിലെ ബദായും ഗ്രാമത്തില്‍ തൂങ്ങിമരിച്ച

തന്റെ മകളുടെ ലളിത വിവാഹത്തിനൊപ്പം മറ്റ് 96 നിര്‍ദ്ധന യുവതികളുടെ വിവാഹവും നടത്തി കര്‍ണ്ണാടക സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി

സംസ്ഥാനം അറിയുന്ന മന്ത്രിയാണെങ്കിലും തന്റെ മകളുടെ വിവാഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചല്ല കര്‍ണാടക സാമൂഹ്യക്ഷേമമന്ത്രി എച്ച്.ആഞ്ജനേയുലു നടത്തിയത്. മകള്‍ അനുപമയുടെ

സോഷ്യൽ ഫോറം അബുദാബിയും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു

യു.എ.ഇയുടെ 43-)ംമത് ദേശീയ ദിനം ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്നാം തീയതി സോഷ്യൽ ഫോറം അബുദാബിയും ലുലു ഹൈപ്പർ മാർക്കറ്റും

ക്രിക്കറ്റ് മത്സരത്തിനിടെ തലയ്ക്ക് പരുക്കെറ്റ ഫില്‍ ഹ്യൂസ് അന്തരിച്ചു

ക്രിക്കറ്റ് മല്‍സരത്തിനിടെ പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് അന്തരിച്ചു. ചികില്‍സയിലായിരുന്നു അദ്ദേഹം. പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടെയാണു ഹ്യൂസിനു ബൗണ്‍സര്‍

ആയിരം അടി താഴ്ചയിലേക്ക് ചാടി കമിതാക്കള്‍ ജീവനൊടുക്കി

രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കെട്ടില്‍നിന്ന് ആയിരം അടി താഴ്ചയില്‍ തമിഴ്‌നാട് പുല്‍മേട്ടിലേക്ക് ചാടി കമിതാക്കള്‍ ജീവനൊടുക്കി. കോമ്പയാര്‍ ആലക്കല്‍ ഡെന്നീസിന്റെ

പക്ഷിപ്പനി:കൂടുതല്‍ താറാവുകളെ ഇന്നുമുതല്‍ കൊന്നൊടുക്കും,നഷ്ടപരിഹാരം കൂട്ടി

കുട്ടനാട്ടില്‍ താറാവുകളെ ഇന്നുമുതല്‍ വ്യാപകമായി കൊന്നൊടുക്കിത്തുടങ്ങും. രണ്ടര ലക്ഷത്തോളം താറാവുകളെ കൊല്ലാന്‍ പത്ത് സംഘങ്ങളാണു രംഗത്തിറങ്ങുന്നത്.സുരക്ഷാ കിറ്റുകള്‍ അടക്കമുള്ളവ ബുധനാഴ്ച

Page 11 of 79 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 79