താറാവ് കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് കെ.പി.സി.സി പ്രസിഡന്റ്

single-img
30 November 2014

vതാറാവ് കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ .കർഷകർക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യണമെന്നും വായ്പ എഴുതി തള്ളാൻ സര്‍ക്കാര്‍ ഗൗരവമായി കാണണം എന്നും അദ്ദേഹം പറഞ്ഞു . കേന്ദ്ര സര്‍ക്കാരിന്റെ സഹായവും അഭ്യര്‍ത്ഥിക്കണം.