പെട്രോൾ ഡീസൽ വില കുറഞ്ഞു • ഇ വാർത്ത | evartha
Latest News

പെട്രോൾ ഡീസൽ വില കുറഞ്ഞു

pപെട്രോളിന്റേയും ഡീസലിന്റേയും വില കുറഞ്ഞു  . പെട്രോൾ ലിറ്ററിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി നിലവിൽ വരും.  അന്തരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടർന്നാണ്  വില കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 70 ഡോളറിൽ എത്തിയിരുന്നു.