സ്വര്‍ണവില കുറഞ്ഞു

single-img
29 November 2014

gസ്വര്‍ണവില കുറഞ്ഞു . ഒരു പവന്റെ വില 200 രൂപ കുറഞ്ഞ് 19,520 രൂപയായി . ഒരു ഗ്രാമിന്റെ വില 25 രൂപ കുറഞ്ഞ് 2440 രൂപയിലാണ് വ്യാപാരം നടക്കുന്നത്.