കോഴിക്കോട് വേങ്ങേരിയില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

single-img
29 November 2014

kകോഴിക്കോട് വേങ്ങേരിയില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കോഴിക്കോട്  ഗിരിനഗര്‍ മണ്ണത്താംപറമ്പത്ത് ദ്വാരകയില്‍ ബാലന്റെ മകന്‍ ഉണ്ണിരാജന്‍ ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ, ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ തടമ്പാട്ടുതാഴത്തെ പെട്രോള്‍ പമ്പിനടുത്ത് വച്ചാണ് ബസ്സിടിച്ചത്. ഉണ്ണിരാജന്റെ ദേഹത്തൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി.