മുൻ തായ് പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയെ ഇംപീച്ചു ചെയ്യുന്നതിനുള്ള നടപടി പാര്‍ലമെന്റ് ആരംഭിച്ചു

single-img
29 November 2014

shinaബാങ്കോക്ക: പുറത്താക്കപ്പെട്ട തായ് ലന്‍ഡ് പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയെ ഇംപീച്ചു ചെയ്യുന്നതിനുള്ള നടപടി പാര്‍ലമെന്റ് ആരംഭിച്ചു. അരി സബ്‌സിഡി പദ്ധതിയിലൂടെ രാജ്യത്തിന് വന്‍തുക നഷ്ടം വരുത്തി എന്നാണ് യിംഗ്ലക്കിന്റെ പേരിലുള്ള ആരോപണം.

ഷിനവത്ര കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന് അറുതിവരുത്തുക എന്നതാണ് തായ് ലന്‍ഡില്‍ ഭരണം നടത്തുന്ന സൈനിക നേതൃത്വത്തിന്റെ ലക്ഷ്യമെന്നു പറയപ്പെടുന്നു.