ഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍

single-img
28 November 2014

pഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍. മൂത്രാശയ രോഗത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലേയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. 74കാരനായ പെലെയുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൃക്ക രോഗത്തെ തുടര്‍ന്ന് പെലെയ്ക്ക് ഈ മാസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.