ബാര്‍ കോഴ വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് കെ.എം. മാണി

single-img
28 November 2014

kബാര്‍ കോഴ വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് ധനമന്ത്രി കെ.എം. മാണി. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

അടച്ച ബാറുകള്‍ തുറക്കാന്‍ കെ.എം. മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയതായി ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്‌ ആരോപണമുന്നയിച്ചിരുന്നു . ആരോപണം സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കുകയാണ് നിലവിൽ .