ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

single-img
28 November 2014

i ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിൽ ഡല്‍ഹി ഡൈനാമോസ് മുംബൈ സിറ്റി മത്സരത്തില്‍ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്.