ഫിൽ ഹ്യൂസിന് ആദരാഞ്ജലികൾ അർപ്പിച്ച് ഗൂഗിൾ ഓസ്ട്രേലിയ

single-img
28 November 2014

google doodleഫിൽ ഹ്യൂസിന് ആദരാഞ്ജലികൾ അർപ്പിച്ച് ഗൂഗിൾ ഓസ്ട്രേലിയ. ഗൂഗിളിന്റെ ഓസ്ട്രേലിയൻ ഡൊമൈനിൽ ഡൂഡിൽ ഇറക്കിയാണ് ഹ്യൂസിന് ആദരാഞ്ജലികൾ ഗൂഗിൾ അർപ്പിച്ചത്. ചുമരിൽ ചാരി വെച്ചിരിക്കുന്ന ബാറ്റാണ് ഗൂഗിൾ ഇറക്കിയ ഡൂഡിലിന്റെ ഇതിവൃത്തം. കളിക്കുന്നതിനിടെ തലക്ക് പരിക്കേറ്റാണ് ഹ്യൂസ് മരണപ്പെട്ടത്.