സണ്ണിലിയോണുമൊത്ത് അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല:ഇമ്രാൻ ഹാഷ്മി

single-img
28 November 2014

imraan_hashmiസണ്ണിലിയോണുമൊത്ത് അഭിനയിക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ചുംബനവീരൻ ഇമ്രാൻ ഹാഷ്മി. തന്റെ പുതിയ ചിത്രമായ ഉങ്കിലിയിൽ സണ്ണിയുമൊത്തുള്ള ഐറ്റം ഡാൻസിൽ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഇമ്രാൻ. അതെല്ലാം ഗോസിപ്പുകളാണെന്നും തന്റെയും സണ്ണിയുടേയും ഡേറ്റിൽ ഉണ്ടായ പ്രശ്നം കാരണമാണ് ഒന്നിച്ച് അഭിനയിക്കാൻ കഴിയാത്തതെന്നും. നല്ല തിരക്കഥ ലഭിച്ചാൽ സണ്ണിയുമൊത്ത് അഭിനയിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.