ശാസ്ത്രത്തീവണ്ടി കൊല്ലത്ത് • ഇ വാർത്ത | evartha
Kerala

ശാസ്ത്രത്തീവണ്ടി കൊല്ലത്ത്

sശാസ്ത്രത്തീവണ്ടി കൊല്ലത്തെത്തി. വ്യാഴാഴ്ചയെത്തിയ തീവണ്ടി രണ്ടുദിവസം കൊല്ലം റെയില്‍വേ സ്റ്റേഷനിലുണ്ടാകും. പ്രവേശനം സൗജന്യമാണ്.