പ്രിയങ്ക നായികയാവുന്ന ജലം ചിത്രീകരണം പൂർത്തിയാക്കുന്നു
27 November 2014
എം. പത്മകുമാർ സംവിധാനം ചെയ്യുന്നു നായികപ്രാധാന്യം ഉള്ള ചിത്രം ജലത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുന്നു .പ്രിയങ്ക ആണ് ചിത്രത്തിലെ നായിക .