പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ രാജകുടുംബത്തിന് ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി

single-img
27 November 2014

sree-padmanabhaswamy-temple-thiruvananthapuramരാജകുടുംബത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി. ക്ഷേത്ര നന്മയ്ക്കുള്ള കാര്യങ്ങളിലേ അഭിപ്രായം പറയാകൂവെന്നും രാജകുടുംബത്തോട് ക്ഷേത്രം ആവശ്യപ്പെട്ടു.

അമിക്കസ് ക്യൂറിക്ക് നേരെയും സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചു. സ്വന്തം നിലക്ക് ഉത്തരവ് പ്രകടിപ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് അധികാരമില്ലെന്നും അതിനുള്ള അധികാരം കോടതിക്ക് മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.