കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

single-img
27 November 2014

Kattakkadaകാട്ടാക്കക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പ്രിന്‍സിപ്പലിന്റെ മുറിക്കുപുറത്തുവച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.