നവംബര്‍ 27-ന് ബി.എസ്.എന്‍.എല്‍. അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും

single-img
27 November 2014

sബോണസ് ഉള്‍പ്പെടെ ഉള്ള  ആശ്യങ്ങളുന്നയിച്ച് ബി.എസ്.എന്‍.എല്‍.  നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ നവംബര്‍ 27-ന് അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും. ബി.എസ്.എന്‍.എല്ലിലെ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ മുഴുവന്‍ സംഘടനകളും സംയുക്ത ഫോറത്തിന്റെ ബാനറിലാണ് പണിമുടക്ക് നടത്തുന്നതെന്ന് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ കെ.വി. ജയരാജന്‍ അറിയിച്ചു.