സൊനാക്ഷി സിൻഹ തേവറിൽ നായിക
26 November 2014
അമിത് ശർമ്മ സംവിധാനം ചെയ്യുന്ന തേവർ എന്ന ചിത്രത്തിൽ കബഡി താരമായ കോളേജ് വിദ്യാർത്ഥിയെ അർജുൻ കപൂർ അവതരിപ്പിക്കുന്നു . സൊനാക്ഷി സിൻഹയാണ് ചിത്രത്തിലെ നായിക