ഇന്ത്യൻ സൂപ്പർ ലീഗ് :എഫ്.സി ഗോവയ്ക്ക് ബ്ളാസ്റ്റേഴ്സിനെതിരെ ജയം

single-img
26 November 2014

kഇന്ത്യൻ സൂപ്പർ ലീഗിലെ ഹോം മത്സരത്തിൽ എഫ്.സി ഗോവയ്ക്ക് കേരളാ ബ്ളാസ്റ്റേഴ്സിനെതിരെ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ്  ഗോവയോട് ബ്ളാസ്റ്റേഴ്സ് പരാജയപ്പെട്ടത്. രണ്ടാം പകുതിയിലാണ് ഗോവ മൂന്ന് ഗോളും നേടിയത് .