“ഞങ്ങൾക്ക് മടങ്ങിവരണം” ഐസിസിൽ ചേർന്ന മുംബൈയിൽ സ്വദേശികൾ പറയുന്നു

single-img
26 November 2014

mumbaiഐസിസിൽ ചേർന്ന മുംബൈയിൽ സ്വദേശികളായ 4 യുവാക്കൾ മടങ്ങി വരുന്നതിനുള്ള സന്നദ്ധത അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം. യുവാക്കൾ കല്യാണിലുള്ള തങ്ങളുടെ ബന്ധുക്കളുമായി സംസാരിച്ചതായി പറയപ്പെടുന്നു. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു യുവാവ് തുർക്കിയിൽ ഉണ്ടായ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതോടെയാണ് യുവാക്കൾ തിരിച്ചുവരുന്നതിനെ പറ്റി ചിന്തിച്ചതെന്ന് പറയപ്പെടുന്നു. കേന്ദ്ര സർക്കാർ യുവാക്കളുടെ സുഖമമായ മടങ്ങിവരവിന് വഴിയൊരുക്കുന്നുണ്ട്.