പക്ഷിപ്പനി മറ്റുജില്ലകളിലേക്ക് പടരുന്നു; പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

single-img
26 November 2014

പത്തനംതിട്ടയിലും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. പെരിങ്ങരയിലും അപ്പര്‍കുട്ടനാട്ടിലും കഴിഞ്ഞ ദിവസം 200 ല്‍ അധികം താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവല്ലയിലെ പക്ഷിരോഗനിര്‍ണയ കേന്ദ്രത്തിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.d