കുട്ടനാട്ടിൽ താറാവുകളെ മൂന്നു ദിവസത്തിനകം കൊല്ലും

single-img
25 November 2014

dപക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടനാട്ടിലെ അഞ്ച് സ്ഥലങ്ങളിലെ താറാവുകളെ മൂന്നു ദിവസത്തിനകം കൊല്ലും. ഭഗവതിപ്പാടം, തകഴി, ചമ്പക്കുളം, നെടുമുടി, പുറക്കാട് എന്നിവിടങ്ങളിലെ താറാവുകളെയാണ് കൊല്ലുന്നത്.  ഇതിനായി ദ്രുതകര്‍മ്മ സേനയെ ആലപ്പുഴയിലെത്തിച്ചു.