തെരഞ്ഞെടുപ്പ്; കാശ്മീരിലും ജാര്‍ഖണ്ടിലും എക്‌സിറ്റ് പോള്‍ നിരോധിച്ചു

single-img
25 November 2014

An armed Indian policeman (L) stands guaഒന്നാം ഘട്ട പോളിംഗ് ചൊവ്വാഴ്ചയാണ് ആരംഭിക്കാനിരിക്കുന്നകാശ്മീരിലും ജാര്‍ഖണ്ടിലും എക്‌സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചു. ഇരു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ വോട്ടറുമാരെ സ്വാധീനിക്കുവാന്‍ സാധ്യതയുള്ള എല്ലാതരം എക്‌സിറ്റ് പോളുകളുടെ പ്രസിദ്ധീകരണവും വിതരണവും നിരോധിച്ചതായി ജാര്‍ഖണ്ട് ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ പി. കെ. ജഗോരിയ അറിയിച്ചു.