ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി

single-img
25 November 2014

bar-kerala2208ഡിസംബര്‍ 12 വരെ സംസ്ഥാനത്ത് ബാറുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. മുന്‍പ് ഈ മാസം 30 വരെ പ്രവര്‍ത്തിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിസംബര്‍ മൂന്നിന് വാദം ആരംഭിക്കും.

കേസ് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.