സിഗരറ്റിന്റെ ചില്ലറ വിൽപ്പന നിരോധിക്കും

single-img
25 November 2014

23-cigarette-IndiaInk-blog480പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിനായുള്ള വിദഗ്ദ സംഘം നല്‍കിയ ശുപാര്‍ശകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുളള പ്രായ പരിധി ഉയര്‍ത്തുക സിഗററ്റിന്റെ ചില്ലറവില്‍പന നിരോധിക്കണം തുടങ്ങിയവയാണു പ്രധാന നിർദ്ദേശങ്ങൾ.പുകവലി സംബന്ധമായ കുറ്റങ്ങളിൽ ഈടാക്കുന്ന പിഴ വർധിപ്പിക്കാനും സമിതി ശിപാർശ ചെയ്തു.

ചില്ലറ വിൽപ്പന നിരോധിക്കുന്നതോടെ എട്ട് മുതൽ 10 ശതമാനം വരെ ഉപഭോഗം കുറയുമെന്നാണ്