സംസ്ഥാനത്ത് കോഴി ഇറക്കുമതി നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

single-img
24 November 2014

hസംസ്ഥാനത്ത് കോഴി ഇറക്കുമതി നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി . മന്ത്രി കെ.പി.മോഹനനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗബാധയുള്ള കോഴികളെ കൊന്നു കളയാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.